Featured post

THE NPA CONUNDROM

ഈ അടുത്തിടെ   ഉണ്ടായ ചില സംഭവങ്ങളി ൽ പ്രതികരിക്കണം എന്ന് തോന്നിയത് കൊണ്ടാണ്   ഇത് കുറിക്കുന്നത് . ബാങ്കി ൽ നിന്ന് എടുത്ത വായ്പ ...

Friday, 1 April 2016

THE NPA CONUNDROM

അടുത്തിടെ  ഉണ്ടായ ചില സംഭവങ്ങളിപ്രതികരിക്കണം എന്ന് തോന്നിയത് കൊണ്ടാണ്  ഇത് കുറിക്കുന്നത് . ബാങ്കിനിന്ന് എടുത്ത വായ്പ തിരിച്ചടക്കാതിരിക്കുന്നതിനു കാരണം അന്വേഷിച്ചു നടക്കുകയാണ് പലരും എന്ന് തോന്നുന്നു. ഏറ്റവും  ഒടുവിലത്തെ  സംഭവം ചേത്തലയിലെ ഒരു രക്ഷിതാവിന്റെ ആത്മഹത്യയാണ് . ബാങ്കിനിന്ന് നോട്ടീസ് കിട്ടിയതിമനം നൊന്താണ് ആത്മഹത്യ എന്ന് പറഞ്ഞു എല്ലാവരും ബാങ്കിനെ പ്രതിക്കൂട്ടിലക്കുന്നതിനു ശ്രമിക്കുന്നത് കണ്ടു. ബാങ്കുകവ്യാവസായികടിസ്ഥാനതിപ്രവര്ത്തിക്കുന്ന സ്ഥാപനങ്ങആണ്. വായ്പ കൊടുക്കുന്നത് പോലെ തന്നെ പ്രാധാന്യം ഉള്ള കാര്യം ആണ് അത് തിരിച്ചടപ്പിക്കുക എന്നതും . അതിനുള്ള നടപടികകൈക്കൊള്ളുന്ന ബാങ്ക് ഉദ്യോഗസ്ഥരെ പഴിക്കുന്നതിഒരു ന്യായവും കാണുന്നില്ല . വായ്പ എടുക്കുന്ന ഒരു വ്യക്തി പ്രധാനമായും നോക്കേണ്ടത് അത് തിരിച്ചടക്കാനുള്ള കഴിവ് തനിക്കുന്ടോ എന്നതാണ് . ഈടൊന്നും നല്കാതെ വായ്പ ലഭിക്കും എന്നുള്ള ഒറ്റ കാരണം കൊണ്ടു മാത്രം മക്കളെ ഉന്നത വിദ്യാഭ്യാസത്തിനു അയക്കുന്നതിഥം ഉണ്ടോ ?പഠനം കഴിഞ്ഞാല ജോലി ലഭിക്കുമോ , ലഭിക്കുമെങ്കിവായ്പ തിരിച്ചടക്കുന്നതിനു തികയുമോ എന്നുള്ള കാര്യങ്ങആദ്യമേ ചിന്തിക്കേണ്ടതല്ലേ ? ഇതൊന്നും കാണാതെ അവസാനം ജോലി കിട്ടാതിരിക്കുകയോ വളരെ തുച്ചമായ ശമ്പളം ലഭിക്കുകയോ ചെയ്യുമ്പോബാങ്കിനെ പഴിക്കുന്നതിഎന്ത് ന്യായമാണ് ഉള്ളത് ?
വിദ്യാഭ്യാസ വായ്പകഎഴുതിത്തള്ളണം , കാഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങളും ഇന്ത്യനേര്സേസ് പരെന്റ്സ് അസോസിയേഷഎന്നാ സംഘടന മുന്നോട്ടു വച്ചതായി കണ്ടു . ഇതിനു എന്ത് ന്യായീകരണം  ആണ് ഉള്ളത്. അങ്ങനെയാണെകിപിന്നെ കാസൌജന്യമായി എല്ലാ വിദ്യാഭ്യാസവും പ്പാടാക്കണം എന്ന് പറയുന്നതല്ലേ നല്ലത് ? പ്രവണത മുളയിലെ നുള്ളിയില്ലെങ്കിഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് എന്റെ അഭിപ്രായം .
ഇത് കാണുമ്പൊപലരും ബാങ്കുകളിലെ കിട്ടാക്കടത്തെ പറ്റിയും വിജയ് മല്യയുടെ വിദേശ യാത്രയെപ്പറ്റിയും പറയുമായിരിക്കും . വിജയ് മല്യയുടെ കടം തിരിച്ചു പിടിക്കുന്നതിനു കാല  താമസം വരുമായിരിക്കാം , പക്ഷെ കിട്ടില്ല എന്ന് പറയാപറ്റില്ലല്ലോ . ഇതിനു വേണ്ട സഹായം നമ്മുടെ നീതി ന്യായ വ്യവസ്ഥയിനിന്ന് തക്ക സമയത്ത് കിട്ടുന്നില്ല എന്നതാണ് സത്യം. പക്ഷെ അങ്ങിനെ ഒരു വലിയ കടം ഉണ്ട് എന്നുള്ളത് കൊണ്ടു മറ്റു ചെറിയ കടങ്ങതിരിച്ചടക്കില്ല എന്ന് പറയുന്നത് ബാലിശമാണ് . നമ്മുടെ സര്കാരും രാഷ്ട്രീയക്കാരും ഇതിനു കൂട്ട് നില്ക്കരുത് എന്ന ഒരു അപേക്ഷ മാത്രമേ വൈക്കുന്നുള്ളൂ
ഞാബാങ്കിജോലി ചെയ്യുന്ന സമയത്ത് പലപ്പോഴും കാണാകഴിഞ്ഞിട്ടുള്ള ഒരു കാര്യമാണ് വായ്പ ലഭിക്കും എന്നത് കൊണ്ടു മാത്രം വായ്പ എടുക്കുന്നത് . ഒരു അനുഭവം പങ്കു വൈക്കാം . ഒരിക്കഒരു ബ്രാഞ്ച് ഓഡിറ്റ് ചെയ്യുന്ന സമയത്ത് ഒരു സ്ത്രീ മാനേജരുടെ അടുത്ത് മകന് ഒരു വിദ്യാഭ്യാസ വായ്പക്ക് വേണ്ടി വന്നു. പയ്യന് രണ്ടാമത്തെ ചാസിൽ 35 ശതമാനം മാക്ക് വാങ്ങി +2 പാസ്സായതാണ് . മാനേജതാരതമ്യേന ജൂനിയആയതു കൊണ്ടു അദ്ദേഹം എന്റെ അഭിപ്രായം ചോദിച്ചു . നാല് ലക്ഷം രൂപയാണ് വായ്പ ചോദിച്ചിരിക്കുന്നത് . ണ്ണാടകത്തിലെ ഒരു കോളേജിനിന്നുള്ള കത്തും ഉണ്ടായിരുന്നു . ഞാ സ്ത്രീയോട് ചോദിച്ചു മകനെസിങ്ങ് പഠിച്ചു പാസ്സാകുമോ എന്ന് . മറുപടി വളരെ പെട്ടെന്നായിരുന്നു . നാല് ലക്ഷം  രൂപ കൊടുത്താഅവപരീക്ഷ ഒക്കെ പാസ്സാക്കിക്കൊടുക്കും , വിദേശത്ത് ജോലിക്കുള്ള പ്പാടും ചെയ്തുകൊടുക്കും എന്ന് . പാവങ്ങളെ ഇങ്ങിനെ പറഞ്ഞു പറ്റിച്ചു കോളേജുകപണം ഉണ്ടാക്കുന്നു . ഒടുവിവിദ്യാഥി പരീക്ഷ പാസ്സാകുകയും ഇല്ല , പാസ്സായാതന്നെ നല്ല ഒരു ജോലിയും കിട്ടില്ല . അവസാനം വായ്പ തിരിച്ചു ചോദിക്കുമ്പോമാനേജകുറ്റക്കാരനും ആകും . ഒരു വിധത്തി സ്ത്രീയെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിച്ചു . അവമറ്റെവിടെയെങ്കിലും നിന്ന് വായ്പ എടുത്തോ എന്നറിയില്ല . ഇപ്പോതന്നെ നേര്സുമാഎത്ര തുച്ചമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത് എന്ന് എല്ലാവര്ക്കും അറിയാം . അങ്ങിനെ ഒരു ജോലിക്ക് വേണ്ടി നാല് ലക്ഷം രൂപ ( ഈട് വേണ്ടാതെ കിട്ടുന്ന വായ്പ ) എടുക്കുന്നത് അഭികാമ്യം ആണോ എന്ന് രക്ഷിതാക്കചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തിവ്യക്തമായ ഒരു  നിലപാട് എടുത്തു സാധാരണക്കാരെ ഇങ്ങിനെയുള്ള നിന്നും മുക്തരാക്കാനുള്ള നടപടികളാണ് എടുക്കേണ്ടത് . അല്ലാതെ വായ്പ നല്കാവിസമ്മതിക്കുന്ന ബാങ്ക് മാനെജര്ക്കെതിരെയും വായ്പ തിരിച്ചു ചോദിക്കുന്ന മാനെജര്ക്കെതിരെയും ജന വികാരം ഇളക്കി വിടുകയല്ല ചെയ്യേണ്ടത് . അവപൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നവർ  മാത്രമാണ് എന്നാ കാര്യം മറക്കരുത് എന്നാ ഒരു അഭ്യത്ഥന മാത്രം നടത്തുന്നു . ഇക്കാര്യത്തിപത്രങ്ങക്കും നല്ല ഒരു പങ്കു വഹിക്കാകഴിയും എന്നാണ് എന്റെ വിശ്വാസം .


No comments:

Post a Comment